
പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈനായി പഠിക്കുവാൻ ആവശ്യമായ പിന്തുണ നൽകുന്ന സംവിധാനമാണ് സി-സർക്കിൾ.
സേവനങ്ങൾ :
🎓 +2 വരെ യോഗ്യതയായുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും, ഡിഗ്രി യോഗ്യതയുള്ള പരീക്ഷകൾ എഴുതുന്നവർക്കുമായി വ്യത്യസ്തമായ സി - സർക്കിൾ ഗ്രൂപ്പുകൾ.
📚 ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാത്രി 8:00 മണിക്ക് പരീക്ഷാ തയ്യാറെടുപ്പിനാവശ്യമായ സ്റ്റഡി മെറ്റീരിയൽസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
✍️ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:00 മണിക്ക്, തലേ ദിവസം പോസ്റ്റ് ചെയ്ത പാഠഭാഗങ്ങൾ ആസ്പദമാക്കി Google Form ൽ പരീക്ഷ.
✍️ എല്ലാ ശനിയാഴ്ചയും രാത്രി 8:00 pm ന് ഓൺലൈൻ ആയി റിവിഷൻ ടെസ്റ്റ്.
✍️ എല്ലാ ഞായറാഴ്ചയും, മുൻ വർഷ ചോദ്യപേപ്പർ ഉപയോഗിച്ചുള്ള മാതൃകാ പരീക്ഷ.
- Teacher: CIGI LMS